2 ശമുവേൽ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അപ്പോൾ, ദാവീദ് നാഥാനോട്, “ഞാൻ യഹോവയോടു പാപം ചെയ്തുപോയി”+ എന്നു പറഞ്ഞു. നാഥാൻ ദാവീദിനോടു പറഞ്ഞു: “യഹോവ അങ്ങയുടെ പാപം ക്ഷമിക്കുന്നു.+ അങ്ങ് മരിക്കില്ല.+ യശയ്യ 43:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 എന്റെ പേരിനെപ്രതി നിങ്ങളുടെ ലംഘനങ്ങൾ*+ മായ്ച്ചുകളയുന്നവൻ ഞാനാണ്,നിങ്ങളുടെ പാപങ്ങൾ ഞാൻ ഓർക്കില്ല.+
13 അപ്പോൾ, ദാവീദ് നാഥാനോട്, “ഞാൻ യഹോവയോടു പാപം ചെയ്തുപോയി”+ എന്നു പറഞ്ഞു. നാഥാൻ ദാവീദിനോടു പറഞ്ഞു: “യഹോവ അങ്ങയുടെ പാപം ക്ഷമിക്കുന്നു.+ അങ്ങ് മരിക്കില്ല.+
25 എന്റെ പേരിനെപ്രതി നിങ്ങളുടെ ലംഘനങ്ങൾ*+ മായ്ച്ചുകളയുന്നവൻ ഞാനാണ്,നിങ്ങളുടെ പാപങ്ങൾ ഞാൻ ഓർക്കില്ല.+