വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 39:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഈ വീട്ടിൽ എന്നെക്കാൾ വലിയ​വ​നില്ല. നിങ്ങൾ യജമാ​നന്റെ ഭാര്യ​യാ​യ​തി​നാൽ നിങ്ങ​ളെ​യ​ല്ലാ​തെ മറ്റൊ​ന്നും എനിക്കു വിലക്കി​യി​ട്ടു​മില്ല. ആ സ്ഥിതിക്ക്‌, ഇത്ര വലി​യൊ​രു തെറ്റു ചെയ്‌ത്‌ ഞാൻ ദൈവത്തോ​ടു പാപം ചെയ്യു​ന്നത്‌ എങ്ങനെ?”+

  • സങ്കീർത്തനം 32:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 ഒടുവിൽ ഞാൻ എന്റെ പാപം അങ്ങയോ​ട്‌ ഏറ്റുപ​റഞ്ഞു;

      ഞാൻ എന്റെ തെറ്റു മറച്ചു​വെ​ച്ചില്ല.+

      “എന്റെ ലംഘനങ്ങൾ ഞാൻ യഹോ​വ​യോട്‌ ഏറ്റുപ​റ​യും” എന്നു ഞാൻ പറഞ്ഞു.+

      എന്റെ തെറ്റുകൾ, എന്റെ പാപങ്ങൾ, അങ്ങ്‌ ക്ഷമിച്ചു​ത​രു​ക​യും ചെയ്‌തു.+ (സേലാ)

  • സങ്കീർത്തനം 38:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 അങ്ങയുടെ ഉഗ്ര​കോ​പം നിമിത്തം ഞാൻ അടിമു​ടി രോഗ​ബാ​ധി​ത​നാ​യി​രി​ക്കു​ന്നു.

      എന്റെ പാപം നിമിത്തം എന്റെ അസ്ഥികൾക്കു​ള്ളിൽ ഒരു സ്വസ്ഥത​യു​മില്ല.+

  • സങ്കീർത്തനം 51:മേലെഴുത്ത്‌
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • സംഗീതസംഘനായകന്‌; ദാവീദ്‌ ബത്ത്‌-ശേബയുമായി+ ബന്ധപ്പെ​ട്ട​തി​നു ശേഷം നാഥാൻ പ്രവാ​ചകൻ ദാവീ​ദി​ന്റെ അടുത്ത്‌ വന്നപ്പോൾ ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

  • സങ്കീർത്തനം 51:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അങ്ങയോട്‌—ഏറ്റവു​മ​ധി​കം അങ്ങയോട്‌*—ഞാൻ പാപം ചെയ്‌തി​രി​ക്കു​ന്നു;+

      ഞാൻ അങ്ങയുടെ കണ്ണിൽ മോശ​മാ​യതു ചെയ്‌തി​രി​ക്കു​ന്നു.+

      അതുകൊണ്ട്‌ അങ്ങ്‌ സംസാ​രി​ക്കു​മ്പോൾ അങ്ങ്‌ നീതി​മാ​നാ​യി​രി​ക്കും;

      അങ്ങയുടെ വിധി കുറ്റമ​റ്റ​താ​യി​രി​ക്കും.+

  • സുഭാഷിതങ്ങൾ 28:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 സ്വന്തം തെറ്റുകൾ മൂടി​വെ​ക്കു​ന്നവൻ വിജയി​ക്കില്ല;+

      അവ ഏറ്റുപ​റഞ്ഞ്‌ ഉപേക്ഷി​ക്കു​ന്ന​വനു കരുണ ലഭിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക