-
പുറപ്പാട് 15:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 ദൈവം പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുകയും ദൈവമുമ്പാകെ ശരിയായ കാര്യങ്ങൾ ചെയ്യുകയും ദൈവത്തിന്റെ കല്പനകൾക്കു ചെവി കൊടുക്കുകയും ദൈവത്തിന്റെ ചട്ടങ്ങളെല്ലാം പാലിക്കുകയും+ ചെയ്യുന്നെങ്കിൽ ഈജിപ്തുകാർക്കു ഞാൻ വരുത്തിയ രോഗങ്ങളിൽ ഒന്നുപോലും നിങ്ങൾക്കു വരുത്തില്ല.+ കാരണം യഹോവ എന്ന ഞാൻ നിങ്ങളെ സുഖപ്പെടുത്തുന്നവനാണ്.”+
-
-
സങ്കീർത്തനം 147:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ഹൃദയം തകർന്നവരെ ദൈവം സുഖപ്പെടുത്തുന്നു;
അവരുടെ മുറിവുകൾ വെച്ചുകെട്ടുന്നു.
-