-
വെളിപാട് 22:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 പിന്നെ ദൈവദൂതൻ എനിക്കു പളുങ്കുപോലെ തെളിഞ്ഞ ജീവജലനദി+ കാണിച്ചുതന്നു. അതു ദൈവത്തിന്റെയും കുഞ്ഞാടിന്റെയും+ സിംഹാസനത്തിൽനിന്ന് പുറപ്പെട്ട് 2 പ്രധാനവീഥിക്കു നടുവിലൂടെ ഒഴുകുന്നു. വർഷത്തിൽ 12 പ്രാവശ്യം വിളവ് തരുന്ന ജീവവൃക്ഷങ്ങൾ നദിയുടെ രണ്ടു വശത്തുമുണ്ടായിരുന്നു. അവ മാസംതോറും ഫലം ഉത്പാദിപ്പിക്കുന്നു. അവയുടെ ഇലകൾ ജനതകളെ സുഖപ്പെടുത്താനുള്ളതാണ്.+
-