45 ഇസ്രായേലിലെ സൈന്യത്തിൽ സേവിക്കാൻ കഴിയുന്ന, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാ ഇസ്രായേല്യരുടെയും പേര് അവരുടെ പിതൃഭവനമനുസരിച്ച് രേഖപ്പെടുത്തി. 46 അങ്ങനെ പേര് ചേർത്തവർ ആകെ 6,03,550.+
5 നിങ്ങൾക്കു കാര്യങ്ങളൊക്കെ നന്നായി അറിയാമെങ്കിലും ചിലതു നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യഹോവ* ഈജിപ്ത് ദേശത്തുനിന്ന് ഒരു ജനത്തെ വിടുവിച്ച് കൊണ്ടുവന്നെങ്കിലും+ വിശ്വാസമില്ലാത്തവരെ പിന്നീടു നശിപ്പിച്ചുകളഞ്ഞു.+