പുറപ്പാട് 6:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു ഞാൻ ആണയിട്ട്* പറഞ്ഞ ദേശത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുവരും. അതു ഞാൻ നിങ്ങൾക്ക് അവകാശമായി തരും.+ ഞാൻ യഹോവയാണ്.’”+
8 അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു ഞാൻ ആണയിട്ട്* പറഞ്ഞ ദേശത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുവരും. അതു ഞാൻ നിങ്ങൾക്ക് അവകാശമായി തരും.+ ഞാൻ യഹോവയാണ്.’”+