3 യഹോവ എന്തിനാണു ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നത്, വാളാൽ വീഴാനോ?+ ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കൊള്ളയായിപ്പോകും.+ ഇതിലും ഭേദം ഈജിപ്തിലേക്കു തിരിച്ചുപോകുന്നതല്ലേ?”+
39 കൂടാതെ, കൊള്ളയായിപ്പോകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ മക്കളും,+ ഗുണവും ദോഷവും വിവേചിക്കാൻ അറിയാത്ത നിങ്ങളുടെ കുട്ടികളും അവിടെ കടക്കും. ഞാൻ അവർക്ക് അത് അവകാശമായി കൊടുക്കുകയും ചെയ്യും.+