വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 95:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 എനിക്ക്‌ 40 വർഷ​ത്തേക്ക്‌ ആ തലമു​റയെ അറപ്പാ​യി​രു​ന്നു;

      ഞാൻ പറഞ്ഞു: “ഈ ജനം എപ്പോ​ഴും വഴി​തെ​റ്റി​പ്പോ​കുന്ന ഹൃദയ​മു​ള്ളവർ;

      ഇവർ എന്റെ വഴികൾ ഇനിയും മനസ്സി​ലാ​ക്കി​യി​ട്ടില്ല.”

  • പ്രവൃത്തികൾ 7:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 ഈജിപ്‌തിലും ചെങ്കടലിലും+ 40 വർഷം വിജനഭൂമിയിലും+ അത്ഭുത​ങ്ങ​ളും അടയാളങ്ങളും+ പ്രവർത്തി​ച്ച്‌ മോശ അവരെ നയിച്ചു​കൊ​ണ്ടു​വന്നു.+

  • പ്രവൃത്തികൾ 13:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 വിജനഭൂമിയിൽ 40 വർഷ​ത്തോ​ളം ദൈവം അവരെ സഹിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക