വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 16:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 ജനവാസമുള്ള ഒരു ദേശത്ത്‌ എത്തുന്ന​തു​വരെ ഇസ്രായേ​ല്യർ 40 വർഷം മന്ന തിന്നു.+ കനാൻ ദേശത്തി​ന്റെ അതിർത്തിയിൽ+ എത്തുന്ന​തു​വരെ അവർ മന്ന തിന്നു.

  • സംഖ്യ 14:33, 34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 നിങ്ങളുടെ മക്കൾ 40 വർഷം ഈ വിജന​ഭൂ​മി​യിൽ ഇടയന്മാ​രാ​യി​രി​ക്കും.+ നിങ്ങളു​ടെ ശവങ്ങളിൽ അവസാ​ന​ത്തേ​തും ഈ വിജന​ഭൂ​മി​യിൽ വീഴുന്നതുവരെ+ നിങ്ങളു​ടെ അവിശ്വസ്‌തതയ്‌ക്ക്‌* അവർ ഉത്തരം പറയേ​ണ്ടി​വ​രും. 34 നിങ്ങൾ ദേശം ഒറ്റു​നോ​ക്കാൻ എടുത്ത 40 ദിവസത്തിന്‌+ ആനുപാ​തി​ക​മാ​യി 40 വർഷം,+ ഒരു ദിവസ​ത്തിന്‌ ഒരു വർഷം എന്ന കണക്കിൽ, ഓരോ ദിവസ​ത്തി​നും ഓരോ വർഷം എന്ന കണക്കിൽത്തന്നെ, നിങ്ങൾ നിങ്ങളു​ടെ തെറ്റു​കൾക്ക്‌ ഉത്തരം പറയേ​ണ്ടി​വ​രും. എന്നെ എതിർത്താൽ* എന്തു സംഭവി​ക്കു​മെന്ന്‌ അങ്ങനെ നിങ്ങൾ അറിയും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക