13 അങ്ങനെ ഇസ്രായേലിനു നേരെ യഹോവയുടെ കോപം ആളിക്കത്തി; യഹോവയുടെ മുന്നിൽ തിന്മ ചെയ്‌ത ആ തലമുറ ഒന്നടങ്കം മരിച്ചൊടുങ്ങുന്നതുവരെ+ 40 വർഷം+ അവർ വിജനഭൂമിയിൽ അലഞ്ഞുതിരിയാൻ ദൈവം ഇടയാക്കി.
10 ഇസ്രായേല്യർ വിജനഭൂമിയിലൂടെ സഞ്ചരിച്ച കാലത്ത്+ യഹോവ മോശയോട് ഈ വാഗ്ദാനം ചെയ്തതുമുതൽ ഇതുവരെ, ഇക്കഴിഞ്ഞ 45 വർഷവും, ആ വാഗ്‌ദാനംപോലെതന്നെ+ യഹോവ എന്നെ ജീവനോടെ കാത്തുസൂക്ഷിച്ചു.+ ഇപ്പോൾ എനിക്ക് 85 വയസ്സായി. ഞാൻ ഇന്നും ഇവിടെയുണ്ട്.