-
യോശുവ 5:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ഈജിപ്‌ത് വിട്ട് പോന്ന ജനത മുഴുവനും, അതായത് യഹോവയുടെ സ്വരം കേട്ടനുസരിക്കാതിരുന്ന യുദ്ധവീരന്മാരെല്ലാം, മരിച്ചുതീരുന്നതുവരെ ഇസ്രായേല്യർ 40 വർഷം വിജനഭൂമിയിലൂടെ നടന്നു.+ നമുക്കു തരുമെന്ന് അവരുടെ പൂർവികരോടു യഹോവ സത്യം ചെയ്‌ത ദേശം,+ പാലും തേനും ഒഴുകുന്ന ഒരു ദേശം,+ കാണാൻ അവരെ ഒരിക്കലും അനുവദിക്കില്ലെന്ന്+ യഹോവ അവരോടു സത്യം ചെയ്തിരുന്നു.+
-
-
സങ്കീർത്തനം 95:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 എനിക്ക് 40 വർഷത്തേക്ക് ആ തലമുറയെ അറപ്പായിരുന്നു;
ഞാൻ പറഞ്ഞു: “ഈ ജനം എപ്പോഴും വഴിതെറ്റിപ്പോകുന്ന ഹൃദയമുള്ളവർ;
ഇവർ എന്റെ വഴികൾ ഇനിയും മനസ്സിലാക്കിയിട്ടില്ല.”
-