ആവർത്തനം 8:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഈ 40 വർഷക്കാലം, നിങ്ങൾ ധരിച്ചിരുന്ന വസ്‌ത്രം പഴകിയില്ല, നിങ്ങളുടെ പാദം നീരുവെച്ച് വീങ്ങിയുമില്ല.+ നെഹമ്യ 9:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അവർക്ക് 40 വർഷം വിജനഭൂമിയിൽ ഭക്ഷണം കൊടുത്തു.+ അവർക്ക് ഒന്നിനും ഒരു കുറവുമില്ലായിരുന്നു. അവരുടെ വസ്‌ത്രങ്ങൾ പഴകിപ്പോയില്ല.+ അവരുടെ കാലുകൾ നീരുവെച്ച് വീങ്ങിയതുമില്ല. മത്തായി 6:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 അതുകൊണ്ട്, ‘ഞങ്ങൾ എന്തു കഴിക്കും,’ ‘ഞങ്ങൾ എന്തു കുടിക്കും,’ ‘ഞങ്ങൾ എന്ത് ഉടുക്കും’+ എന്നൊക്കെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്.+
4 ഈ 40 വർഷക്കാലം, നിങ്ങൾ ധരിച്ചിരുന്ന വസ്‌ത്രം പഴകിയില്ല, നിങ്ങളുടെ പാദം നീരുവെച്ച് വീങ്ങിയുമില്ല.+
21 അവർക്ക് 40 വർഷം വിജനഭൂമിയിൽ ഭക്ഷണം കൊടുത്തു.+ അവർക്ക് ഒന്നിനും ഒരു കുറവുമില്ലായിരുന്നു. അവരുടെ വസ്‌ത്രങ്ങൾ പഴകിപ്പോയില്ല.+ അവരുടെ കാലുകൾ നീരുവെച്ച് വീങ്ങിയതുമില്ല.
31 അതുകൊണ്ട്, ‘ഞങ്ങൾ എന്തു കഴിക്കും,’ ‘ഞങ്ങൾ എന്തു കുടിക്കും,’ ‘ഞങ്ങൾ എന്ത് ഉടുക്കും’+ എന്നൊക്കെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്.+