-
ലൂക്കോസ് 12:29-31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 അതുകൊണ്ട് എന്തു കഴിക്കും, എന്തു കുടിക്കും എന്ന് അന്വേഷിക്കുന്നതു മതിയാക്കുക. ഉത്കണ്ഠപ്പെടുന്നതും ഒഴിവാക്കുക.+ 30 ലോകത്തെ ജനതകളാണ് ഇത്തരം കാര്യങ്ങൾക്കു പിന്നാലെ വേവലാതിയോടെ പരക്കംപായുന്നത്. പക്ഷേ ഇതൊക്കെ നിങ്ങൾക്ക് ആവശ്യമാണെന്നു നിങ്ങളുടെ പിതാവിന് അറിയാമല്ലോ.+ 31 അതുകൊണ്ട് ദൈവരാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുക. അപ്പോൾ ഇപ്പറഞ്ഞതെല്ലാം നിങ്ങൾക്കു കിട്ടും.+
-