സംഖ്യ 14:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 രേഖയിൽ പേര് ചേർത്ത, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരുടെയും+ ശവങ്ങൾ, അതെ, എനിക്കു നേരെ പിറുപിറുത്ത നിങ്ങൾ എല്ലാവരുടെയും ശവങ്ങൾ ഈ വിജനഭൂമിയിൽ വീഴും.+ എബ്രായർ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അതുപോലെ, 40 വർഷം ദൈവം അങ്ങേയറ്റം വെറുത്തത് ആരെയായിരുന്നു?+ പാപം ചെയ്തവരെയല്ലേ? അവരുടെ ശവങ്ങൾ വിജനഭൂമിയിൽ വീണു.+
29 രേഖയിൽ പേര് ചേർത്ത, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരുടെയും+ ശവങ്ങൾ, അതെ, എനിക്കു നേരെ പിറുപിറുത്ത നിങ്ങൾ എല്ലാവരുടെയും ശവങ്ങൾ ഈ വിജനഭൂമിയിൽ വീഴും.+
17 അതുപോലെ, 40 വർഷം ദൈവം അങ്ങേയറ്റം വെറുത്തത് ആരെയായിരുന്നു?+ പാപം ചെയ്തവരെയല്ലേ? അവരുടെ ശവങ്ങൾ വിജനഭൂമിയിൽ വീണു.+