1 കൊരിന്ത്യർ 10:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അവരെപ്പോലെ മോശമായ കാര്യങ്ങൾ ആഗ്രഹിക്കാതിരിക്കാൻ ഇതെല്ലാം നമുക്ക് ഒരു പാഠമാണ്.*+ 1 കൊരിന്ത്യർ 10:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അവരിൽ ചിലർ ചെയ്തതുപോലെ നമ്മൾ പിറുപിറുക്കുകയുമരുത്.+ സംഹാരകൻ അവരെ കൊന്നുകളഞ്ഞല്ലോ.+ യൂദ 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നിങ്ങൾക്കു കാര്യങ്ങളൊക്കെ നന്നായി അറിയാമെങ്കിലും ചിലതു നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യഹോവ* ഈജിപ്ത് ദേശത്തുനിന്ന് ഒരു ജനത്തെ വിടുവിച്ച് കൊണ്ടുവന്നെങ്കിലും+ വിശ്വാസമില്ലാത്തവരെ പിന്നീടു നശിപ്പിച്ചുകളഞ്ഞു.+
10 അവരിൽ ചിലർ ചെയ്തതുപോലെ നമ്മൾ പിറുപിറുക്കുകയുമരുത്.+ സംഹാരകൻ അവരെ കൊന്നുകളഞ്ഞല്ലോ.+
5 നിങ്ങൾക്കു കാര്യങ്ങളൊക്കെ നന്നായി അറിയാമെങ്കിലും ചിലതു നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യഹോവ* ഈജിപ്ത് ദേശത്തുനിന്ന് ഒരു ജനത്തെ വിടുവിച്ച് കൊണ്ടുവന്നെങ്കിലും+ വിശ്വാസമില്ലാത്തവരെ പിന്നീടു നശിപ്പിച്ചുകളഞ്ഞു.+