36 ദേശം ഒറ്റുനോക്കാൻ മോശ അയച്ച പുരുഷന്മാർ, അതായത് ദേശത്തെക്കുറിച്ച് മോശം വാർത്തയുമായി വന്ന് സമൂഹം മുഴുവൻ അവന് എതിരെ പിറുപിറുക്കാൻ ഇടയാക്കിയ പുരുഷന്മാർ,+ 37 അതെ, ദേശത്തെക്കുറിച്ച് തെറ്റായ വാർത്ത കൊണ്ടുവന്ന എല്ലാവരും, കൊല്ലപ്പെടും; അവർ യഹോവയുടെ മുമ്പാകെ മരിച്ചുവീഴും.+