വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 21:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അഥാരീം വഴി ഇസ്രാ​യേൽ വന്നിരി​ക്കു​ന്നെന്നു നെഗെ​ബിൽ താമസി​ച്ചി​രുന്ന, അരാദി​ലെ കനാന്യരാജാവ്‌+ കേട്ട​പ്പോൾ അയാൾ ഇസ്രാ​യേ​ലി​നെ ആക്രമി​ച്ച്‌ അവരിൽ ചിലരെ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി.

  • സംഖ്യ 21:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഇസ്രായേലിന്റെ അപേക്ഷ കേട്ട്‌ യഹോവ കനാന്യ​രെ അവരുടെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെ​യും അവരുടെ നഗരങ്ങ​ളെ​യും പൂർണ​മാ​യി നശിപ്പി​ച്ചു. അതു​കൊണ്ട്‌ ആ സ്ഥലത്തിന്‌ അവർ ഹോർമ*+ എന്നു പേരിട്ടു.

  • ആവർത്തനം 1:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 അപ്പോൾ ആ പർവത​ത്തിൽ താമസി​ച്ചി​രുന്ന അമോ​ര്യർ തേനീ​ച്ച​ക​ളെ​പ്പോ​ലെ വന്ന്‌ നിങ്ങളെ പിന്തു​ടർന്ന്‌ സേയീ​രി​ലെ ഹോർമ വരെ നിങ്ങളെ ചിതറി​ച്ചു​ക​ളഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക