-
ലേവ്യ 1:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “ഇസ്രായേല്യരോടു പറയുക: ‘നിങ്ങളിൽ ആരെങ്കിലും വളർത്തുമൃഗങ്ങളിൽനിന്ന് യഹോവയ്ക്കു യാഗം അർപ്പിക്കുന്നെങ്കിൽ അതു കന്നുകാലികളിൽനിന്നോ ആട്ടിൻപറ്റത്തിൽനിന്നോ ആയിരിക്കണം.+
3 “‘ദഹനയാഗം കന്നുകാലികളിൽനിന്നുള്ളതാണെങ്കിൽ അതു ന്യൂനതയില്ലാത്ത ആണായിരിക്കണം.+ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് അവൻ അതു സ്വമനസ്സാലെ+ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
-