-
സംഖ്യ 26:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ഇവയായിരുന്നു രൂബേന്യരുടെ കുടുംബങ്ങൾ. അവരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ 43,730.+
8 പല്ലുവിന്റെ മകനായിരുന്നു എലിയാബ്. 9 എലിയാബിന്റെ ആൺമക്കൾ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയോടു ധിക്കാരം കാണിച്ചപ്പോൾ+ കോരഹിന്റെ സംഘത്തോടു ചേർന്ന്+ മോശയെയും അഹരോനെയും എതിർത്തതു സമൂഹത്തിലെ നിയമിതപുരുഷന്മാരായ ഈ ദാഥാനും അബീരാമും ആണ്.+
-