വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 16:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 പിന്നെ മോശ കോര​ഹി​നോ​ടും അയാളു​ടെ എല്ലാ കൂട്ടാ​ളി​ക​ളോ​ടും പറഞ്ഞു: “തനിക്കു​ള്ളവൻ ആരെന്നും+ വിശുദ്ധൻ ആരെന്നും തന്നെ സമീപി​ക്കേ​ണ്ടത്‌ ആരെന്നും രാവിലെ യഹോവ വെളി​പ്പെ​ടു​ത്തും.+ ദൈവം തിരഞ്ഞെടുക്കുന്നയാൾ+ ദൈവത്തെ സമീപി​ക്കും.

  • സംഖ്യ 16:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 കോരഹ്‌ തന്റെ പക്ഷത്തു​ള്ള​വരെ അവർക്കെ​തി​രെ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ കൂട്ടിവരുത്തിയപ്പോൾ+ യഹോ​വ​യു​ടെ തേജസ്സു സമൂഹ​ത്തി​നു മുഴുവൻ പ്രത്യ​ക്ഷ​മാ​യി.+

  • ആവർത്തനം 11:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 രൂബേന്യവംശജനായ എലിയാ​ബി​ന്റെ മക്കളായ ദാഥാൻ, അബീരാം എന്നിവ​രോ​ടു ദൈവം ചെയ്‌ത​തും അവർ കണ്ടിട്ടില്ല; ഇസ്രാ​യേ​ലെ​ല്ലാം കാൺകെ ഭൂമി വായ്‌ പിളർന്ന്‌ അവരെ​യും അവരുടെ വീട്ടി​ലു​ള്ള​വ​രെ​യും, അവരുടെ കൂടാ​ര​ങ്ങ​ളോ​ടും അവരെ അനുഗ​മിച്ച ജീവനുള്ള എല്ലാത്തി​നോ​ടും ഒപ്പം വിഴു​ങ്ങി​ക്ക​ളഞ്ഞു.+

  • സങ്കീർത്തനം 106:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അപ്പോൾ, ഭൂമി വായ്‌ പിളർന്ന്‌ ദാഥാനെ വിഴുങ്ങി,

      അബീരാമിനോടൊപ്പം കൂടി​വ​ന്ന​വരെ മൂടി​ക്ക​ളഞ്ഞു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക