5 പിന്നെ മോശ കോരഹിനോടും അയാളുടെ എല്ലാ കൂട്ടാളികളോടും പറഞ്ഞു: “തനിക്കുള്ളവൻ ആരെന്നും+ വിശുദ്ധൻ ആരെന്നും തന്നെ സമീപിക്കേണ്ടത് ആരെന്നും രാവിലെ യഹോവ വെളിപ്പെടുത്തും.+ ദൈവം തിരഞ്ഞെടുക്കുന്നയാൾ+ ദൈവത്തെ സമീപിക്കും.
10 യഹോവ മോശയോടു പറഞ്ഞു: “ധിക്കാരത്തിന്റെ പുത്രന്മാർക്ക്+ ഒരു അടയാളമായിരിക്കാനായി+ അഹരോന്റെ വടി+ തിരികെ സാക്ഷ്യപെട്ടകത്തിനു മുന്നിൽ വെക്കുക. അങ്ങനെ എനിക്ക് എതിരെയുള്ള അവരുടെ പിറുപിറുപ്പ് അവസാനിക്കും, അവർ മരിക്കാതിരിക്കും.”