സങ്കീർത്തനം 106:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അപ്പോൾ, ഭൂമി വായ് പിളർന്ന് ദാഥാനെ വിഴുങ്ങി,അബീരാമിനോടൊപ്പം കൂടിവന്നവരെ മൂടിക്കളഞ്ഞു.+ യൂദ 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അവരുടെ കാര്യം കഷ്ടം! കാരണം അവർ കയീന്റെ വഴിയിൽ നടക്കുന്നു,+ പ്രതിഫലം മോഹിച്ച് ധൃതിയിൽ ബിലെയാമിന്റെ തെറ്റിലേക്കു ചെല്ലുന്നു;+ കോരഹിനെപ്പോലെ+ അവർ അധികാരസ്ഥാനത്തുള്ളവരോട് എതിർത്തുസംസാരിച്ച് നശിച്ചുപോകുന്നു.+
11 അവരുടെ കാര്യം കഷ്ടം! കാരണം അവർ കയീന്റെ വഴിയിൽ നടക്കുന്നു,+ പ്രതിഫലം മോഹിച്ച് ധൃതിയിൽ ബിലെയാമിന്റെ തെറ്റിലേക്കു ചെല്ലുന്നു;+ കോരഹിനെപ്പോലെ+ അവർ അധികാരസ്ഥാനത്തുള്ളവരോട് എതിർത്തുസംസാരിച്ച് നശിച്ചുപോകുന്നു.+