-
പുറപ്പാട് 23:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 “ഇതാ, വഴിയിൽ നിന്നെ സംരക്ഷിക്കാനും ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുവരാനും നിനക്കു മുമ്പായി ഞാൻ ഒരു ദൈവദൂതനെ അയയ്ക്കുന്നു.+ 21 അവനെ ശ്രദ്ധിച്ച് അവന്റെ സ്വരം കേട്ടനുസരിക്കുക. അവനെ ധിക്കരിക്കരുത്. നിങ്ങളുടെ ലംഘനങ്ങൾ അവൻ പൊറുക്കില്ല.+ കാരണം എന്റെ പേര് അവനിലുണ്ട്.
-