2 ഇസ്രായേല്യരെല്ലാം മോശയ്ക്കും അഹരോനും എതിരെ പിറുപിറുത്തു.+ സമൂഹം അവർക്കെതിരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഈജിപ്ത് ദേശത്തുവെച്ച് മരിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ ഈ മരുഭൂമിയിൽ* മരിച്ചുവീണിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
13 പാലും തേനും ഒഴുകുന്ന ഒരു ദേശത്തുനിന്ന് ഈ മരുഭൂമിയിൽ* ചത്തൊടുങ്ങാനായി ഞങ്ങളെ കൊണ്ടുവന്നതും+ പോരാഞ്ഞിട്ട്, നിനക്കു ഞങ്ങളെ അടക്കിഭരിക്കുകയും വേണോ?
41 എന്നാൽ പിറ്റേന്നുതന്നെ, ഇസ്രായേല്യരുടെ സമൂഹം മുഴുവൻ മോശയ്ക്കും അഹരോനും എതിരെ പിറുപിറുത്തുതുടങ്ങി.+ അവർ പറഞ്ഞു: “നിങ്ങൾ രണ്ടും ചേർന്ന് യഹോവയുടെ ജനത്തെ കൊന്നു.”