വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 17:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അപ്പോൾ യഹോവ മോശയോ​ടു പറഞ്ഞു: “ജനത്തിനു മുമ്പേ പോകുക. ഇസ്രായേൽമൂ​പ്പ​ന്മാ​രിൽ ചില​രെ​യും നിന്റെ​കൂ​ടെ കൂട്ടിക്കൊ​ള്ളൂ. നൈൽ നദിയെ അടിക്കാൻ ഉപയോ​ഗിച്ച നിന്റെ വടിയും+ കൂടെ കരുതണം. അതു നിന്റെ കൈയിലെ​ടുത്ത്‌ നടക്കുക. 6 ഇതാ! ഞാൻ അവിടെ നിന്റെ മുന്നിൽ ഹോ​രേ​ബി​ലെ പാറയു​ടെ മുകളിൽ നിൽക്കു​ന്നു​ണ്ടാ​കും. നീ പാറയി​ല​ടി​ക്കണം. അപ്പോൾ അതിൽനി​ന്ന്‌ വെള്ളം പുറത്ത്‌ വരും, ജനം അതു കുടി​ക്കു​ക​യും ചെയ്യും.”+ ഇസ്രായേൽമൂ​പ്പ​ന്മാ​രു​ടെ കൺമു​ന്നിൽവെച്ച്‌ മോശ അങ്ങനെ ചെയ്‌തു.

  • സങ്കീർത്തനം 78:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ദൈവം മരുഭൂമിയിൽ* പാറകൾ പിളർന്നു;

      അവർക്കു മതിവ​രു​വോ​ളം കുടി​ക്കാൻ കൊടു​ത്തു;

      ആഴിയിൽനിന്നെന്നപോലെ സമൃദ്ധ​മാ​യി വെള്ളം നൽകി.+

  • സങ്കീർത്തനം 105:41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 ദൈവം പാറ പിളർന്നു, വെള്ളം കുതി​ച്ചു​ചാ​ടി;+

      മരുഭൂമിയിലൂടെ നദിയാ​യി അത്‌ ഒഴുകി.+

  • സങ്കീർത്തനം 114:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ദൈവം പാറയെ ഈറ്റകൾ വളരുന്ന ജലാശ​യ​മാ​ക്കു​ന്ന​വ​ന​ല്ലോ.

      തീക്കല്ലിനെ നീരു​റ​വ​ക​ളാ​ക്കു​ന്ന​വ​നാണ്‌ ആ ദൈവം.+

  • യശയ്യ 48:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ദൈവം മരുഭൂ​മി​യി​ലൂ​ടെ അവരെ കൊണ്ടു​വ​ന്ന​പ്പോൾ അവർക്കു ദാഹി​ച്ചില്ല.+

      അവർക്കു​വേ​ണ്ടി ദൈവം പാറയിൽനി​ന്ന്‌ വെള്ളം ഒഴുക്കി;

      ദൈവം പാറ പിളർന്ന​പ്പോൾ വെള്ളം കുതി​ച്ചൊ​ഴു​കി.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക