വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 114
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ഈജി​പ്‌തിൽനിന്ന്‌ ഇസ്രായേ​ല്യ​രു​ടെ വിടുതൽ

        • സമുദ്രം ഓടിപ്പോ​യി (5)

        • മലകൾ മുട്ടനാ​ടിനെപ്പോ​ലെ കുതി​ച്ചു​ചാ​ടി (6)

        • തീക്കല്ല്‌ നീരു​റ​വ​യാ​യി (8)

സങ്കീർത്തനം 114:1

ഒത്തുവാക്യങ്ങള്‍

  • +പുറ 12:41

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 10

സങ്കീർത്തനം 114:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിശു​ദ്ധ​സ്ഥ​ല​മാ​യി.”

ഒത്തുവാക്യങ്ങള്‍

  • +പുറ 6:7; 19:6; ആവ 32:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 10

സങ്കീർത്തനം 114:3

ഒത്തുവാക്യങ്ങള്‍

  • +പുറ 14:21
  • +യോശ 3:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 10-11

സങ്കീർത്തനം 114:4

ഒത്തുവാക്യങ്ങള്‍

  • +പുറ 19:18; ന്യായ 5:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 10-11

സങ്കീർത്തനം 114:5

ഒത്തുവാക്യങ്ങള്‍

  • +പുറ 15:8
  • +യോശ 4:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 10-11

സങ്കീർത്തനം 114:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 10-11

സങ്കീർത്തനം 114:7

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:29, 30

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 11

സങ്കീർത്തനം 114:8

ഒത്തുവാക്യങ്ങള്‍

  • +പുറ 17:6; സംഖ 20:11; ആവ 8:14, 15; സങ്ക 107:35

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 11

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 114:1പുറ 12:41
സങ്കീ. 114:2പുറ 6:7; 19:6; ആവ 32:9
സങ്കീ. 114:3പുറ 14:21
സങ്കീ. 114:3യോശ 3:16
സങ്കീ. 114:4പുറ 19:18; ന്യായ 5:4
സങ്കീ. 114:5പുറ 15:8
സങ്കീ. 114:5യോശ 4:23
സങ്കീ. 114:71ദിന 16:29, 30
സങ്കീ. 114:8പുറ 17:6; സംഖ 20:11; ആവ 8:14, 15; സങ്ക 107:35
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 114:1-8

സങ്കീർത്ത​നം

114 ഇസ്രാ​യേൽ ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ട​പ്പോൾ,+

യാക്കോബുഗൃഹം വിദേ​ശ​ഭാ​ഷ​ക്കാ​രു​ടെ ഇടയിൽനി​ന്ന്‌ പോന്ന​പ്പോൾ,

 2 യഹൂദ ദൈവ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​മാ​യി;*

ഇസ്രായേൽ ദൈവ​ത്തി​ന്റെ ഭരണ​പ്ര​ദേ​ശ​വും.+

 3 അതു കണ്ട്‌ സമുദ്രം ഓടി​പ്പോ​യി;+

യോർദാൻ പിൻവാ​ങ്ങി.+

 4 മലകൾ മുട്ടനാടിനെപ്പോലെയും+

കുന്നുകൾ ആട്ടിൻകു​ട്ടി​ക​ളെ​പ്പോ​ലെ​യും കുതി​ച്ചു​ചാ​ടി.

 5 സമുദ്രമേ, നീ ഓടി​പ്പോ​യത്‌ എന്താണ്‌?+

യോർദാനേ, നീ പിൻവാ​ങ്ങി​യത്‌ എന്തിന്‌?+

 6 മലകളേ, നിങ്ങൾ മുട്ടനാ​ടി​നെ​പ്പോ​ലെ​യും

കുന്നുകളേ, നിങ്ങൾ ആട്ടിൻകു​ട്ടി​ക​ളെ​പ്പോ​ലെ​യും കുതി​ച്ചു​ചാ​ടി​യത്‌ എന്തിന്‌?

 7 ഭൂമിയേ, കർത്താ​വി​നെ ഓർത്ത്‌,

യാക്കോബിൻദൈവത്തെ ഓർത്ത്‌, ഭയന്നു​വി​റ​യ്‌ക്കുക.+

 8 ദൈവം പാറയെ ഈറ്റകൾ വളരുന്ന ജലാശ​യ​മാ​ക്കു​ന്ന​വ​ന​ല്ലോ.

തീക്കല്ലിനെ നീരു​റ​വ​ക​ളാ​ക്കു​ന്ന​വ​നാണ്‌ ആ ദൈവം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക