-
1 ദിനവൃത്താന്തം 16:29, 30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 യഹോവയ്ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ;+
കാഴ്ചയുമായി തിരുമുമ്പാകെ ചെല്ലുവിൻ.+
വിശുദ്ധവസ്ത്രാലങ്കാരത്തോടെ* യഹോവയുടെ മുന്നിൽ വണങ്ങുവിൻ.*+
30 സർവഭൂമിയുമേ, തിരുമുമ്പിൽ നടുങ്ങിവിറയ്ക്കുവിൻ!
ദൈവം ഭൂമിയെ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, അതിനെ നീക്കാനാകില്ല.*+
-