വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 28:58
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 58 “ഈ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന നിയമ​ത്തി​ലെ വാക്കുകളെല്ലാം+ നിങ്ങൾ ശ്രദ്ധാ​പൂർവം പാലി​ക്കു​ക​യോ മഹത്ത്വ​മാർന്ന​തും ഭയാദ​രവ്‌ ഉണർത്തു​ന്ന​തും ആയ, നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌+ ഭയപ്പെ​ടു​ക​യോ ചെയ്യുന്നില്ലെങ്കിൽ+

  • നെഹമ്യ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ലേവ്യരായ യേശുവ, കദ്‌മി​യേൽ, ബാനി, ഹശബ്‌നെയ, ശേരെബ്യ, ഹോദിയ, ശെബന്യ, പെതഹ്യ എന്നിവർ പറഞ്ഞു: “എഴു​ന്നേ​റ്റു​നിന്ന്‌ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ നിത്യതയിലുടനീളം* സ്‌തു​തി​ക്കുക.+ എത്ര പുകഴ്‌ത്തി​യാ​ലും സ്‌തു​തി​ച്ചാ​ലും പോരാ​ത്തത്ര മഹനീ​യ​മായ അങ്ങയുടെ പേര്‌ അവർ സ്‌തു​തി​ക്കട്ടെ.

  • സങ്കീർത്തനം 148:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അവരെല്ലാം യഹോ​വ​യു​ടെ നാമം സ്‌തു​തി​ക്കട്ടെ.

      തിരുനാമം മാത്ര​മ​ല്ലോ പരമോ​ന്ന​ത​മാ​യത്‌.+

      ദൈവമഹത്ത്വം ഭൂമി​യെ​ക്കാ​ളും സ്വർഗ​ത്തെ​ക്കാ​ളും ഉന്നതം!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക