ആവർത്തനം 10:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 കാരണം നിന്റെ ദൈവമായ യഹോവ ദൈവാധിദൈവവും+ കർത്താധികർത്താവും ആണ്. അവിടുന്ന് മഹാദൈവവും ശക്തനും ഭയാദരവ് ഉണർത്തുന്നവനും ആണ്; ദൈവം പക്ഷപാതം കാണിക്കുകയോ+ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല. സങ്കീർത്തനം 99:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അവർ അങ്ങയുടെ മഹനീയനാമം സ്തുതിക്കട്ടെ;+അതു ഭയാദരവ് ഉണർത്തുന്ന വിശുദ്ധനാമമല്ലോ.
17 കാരണം നിന്റെ ദൈവമായ യഹോവ ദൈവാധിദൈവവും+ കർത്താധികർത്താവും ആണ്. അവിടുന്ന് മഹാദൈവവും ശക്തനും ഭയാദരവ് ഉണർത്തുന്നവനും ആണ്; ദൈവം പക്ഷപാതം കാണിക്കുകയോ+ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല.