വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 8:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഞങ്ങളുടെ കർത്താ​വായ യഹോവേ, ഭൂമി​യി​ലെ​ങ്ങും അങ്ങയുടെ പേര്‌ എത്ര മഹനീയം!

      അങ്ങ്‌ അങ്ങയുടെ മഹത്ത്വം ആകാശ​ത്തെ​ക്കാൾ ഉന്നതമാ​ക്കി​യി​രി​ക്കു​ന്നു.*+

  • സങ്കീർത്തനം 148:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അവരെല്ലാം യഹോ​വ​യു​ടെ നാമം സ്‌തു​തി​ക്കട്ടെ.

      തിരുനാമം മാത്ര​മ​ല്ലോ പരമോ​ന്ന​ത​മാ​യത്‌.+

      ദൈവമഹത്ത്വം ഭൂമി​യെ​ക്കാ​ളും സ്വർഗ​ത്തെ​ക്കാ​ളും ഉന്നതം!+

  • വെളിപാട്‌ 15:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 യഹോവേ,* അങ്ങയെ ഭയപ്പെ​ടാ​തി​രി​ക്കാ​നും അങ്ങയുടെ പേരിനെ സ്‌തു​തി​ക്കാ​തി​രി​ക്കാ​നും ആർക്കു കഴിയും? കാരണം അങ്ങ്‌ മാത്ര​മാ​ണു വിശ്വ​സ്‌തൻ;+ അങ്ങയുടെ വിധികൾ നീതി​യു​ള്ള​വ​യാണെന്നു മനസ്സി​ലാ​ക്കി എല്ലാ ജനതക​ളും തിരു​മു​മ്പാ​കെ വന്ന്‌ അങ്ങയെ ആരാധി​ക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക