പുറപ്പാട് 19:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 യഹോവ തീയിൽ സീനായ് പർവതത്തിൽ ഇറങ്ങിവന്നതിനാൽ പർവതം മുഴുവനും പുകഞ്ഞു.+ ഒരു ചൂളയിൽനിന്നെന്നപോലെ അതിൽനിന്ന് പുക ഉയർന്നുകൊണ്ടിരുന്നു. പർവതം മുഴുവൻ അതിശക്തമായി കുലുങ്ങുന്നുമുണ്ടായിരുന്നു.+ ന്യായാധിപന്മാർ 5:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവേ, അങ്ങ് സേയീരിൽനിന്ന് പുറപ്പെട്ടപ്പോൾ,+ഏദോംപ്രദേശത്തുനിന്ന് എഴുന്നള്ളിയപ്പോൾ,ഭൂമി വിറച്ചു, ആകാശം മാരി ചൊരിഞ്ഞു,മേഘങ്ങൾ ജലം വർഷിച്ചു.
18 യഹോവ തീയിൽ സീനായ് പർവതത്തിൽ ഇറങ്ങിവന്നതിനാൽ പർവതം മുഴുവനും പുകഞ്ഞു.+ ഒരു ചൂളയിൽനിന്നെന്നപോലെ അതിൽനിന്ന് പുക ഉയർന്നുകൊണ്ടിരുന്നു. പർവതം മുഴുവൻ അതിശക്തമായി കുലുങ്ങുന്നുമുണ്ടായിരുന്നു.+
4 യഹോവേ, അങ്ങ് സേയീരിൽനിന്ന് പുറപ്പെട്ടപ്പോൾ,+ഏദോംപ്രദേശത്തുനിന്ന് എഴുന്നള്ളിയപ്പോൾ,ഭൂമി വിറച്ചു, ആകാശം മാരി ചൊരിഞ്ഞു,മേഘങ്ങൾ ജലം വർഷിച്ചു.