പുറപ്പാട് 14:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അവർ മോശയോടു പറഞ്ഞു: “ഈജിപ്തിലെങ്ങും ശ്മശാനങ്ങളില്ലാഞ്ഞിട്ടാണോ ഈ വിജനഭൂമിയിൽ കിടന്ന് ചാകാൻ ഞങ്ങളെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്?+ ഞങ്ങളോട് എന്താണ് ഈ ചെയ്‌തത്? എന്തിനാണു ഞങ്ങളെ ഈജിപ്തിൽനിന്ന് കൊണ്ടുപോന്നത്? പുറപ്പാട് 15:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 അപ്പോൾ ജനം, “ഞങ്ങൾ എന്തു കുടിക്കും” എന്നു പറഞ്ഞ് മോശയ്ക്കെതിരെ പിറുപിറുത്തുതുടങ്ങി.+ സംഖ്യ 16:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പാലും തേനും ഒഴുകുന്ന ഒരു ദേശത്തുനിന്ന് ഈ മരുഭൂമിയിൽ* ചത്തൊടുങ്ങാനായി ഞങ്ങളെ കൊണ്ടുവന്നതും+ പോരാഞ്ഞിട്ട്, നിനക്കു ഞങ്ങളെ അടക്കിഭരിക്കുകയും വേണോ?
11 അവർ മോശയോടു പറഞ്ഞു: “ഈജിപ്തിലെങ്ങും ശ്മശാനങ്ങളില്ലാഞ്ഞിട്ടാണോ ഈ വിജനഭൂമിയിൽ കിടന്ന് ചാകാൻ ഞങ്ങളെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്?+ ഞങ്ങളോട് എന്താണ് ഈ ചെയ്‌തത്? എന്തിനാണു ഞങ്ങളെ ഈജിപ്തിൽനിന്ന് കൊണ്ടുപോന്നത്?
13 പാലും തേനും ഒഴുകുന്ന ഒരു ദേശത്തുനിന്ന് ഈ മരുഭൂമിയിൽ* ചത്തൊടുങ്ങാനായി ഞങ്ങളെ കൊണ്ടുവന്നതും+ പോരാഞ്ഞിട്ട്, നിനക്കു ഞങ്ങളെ അടക്കിഭരിക്കുകയും വേണോ?