1 കൊരിന്ത്യർ 10:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അവരെപ്പോലെ മോശമായ കാര്യങ്ങൾ ആഗ്രഹിക്കാതിരിക്കാൻ ഇതെല്ലാം നമുക്ക് ഒരു പാഠമാണ്.*+ 1 കൊരിന്ത്യർ 10:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അവരിൽ ചിലർ ചെയ്തതുപോലെ നമ്മൾ യഹോവയെ* പരീക്ഷിക്കരുത്.+ ദൈവത്തെ പരീക്ഷിച്ചവരെ സർപ്പങ്ങൾ കൊന്നുകളഞ്ഞല്ലോ.+
9 അവരിൽ ചിലർ ചെയ്തതുപോലെ നമ്മൾ യഹോവയെ* പരീക്ഷിക്കരുത്.+ ദൈവത്തെ പരീക്ഷിച്ചവരെ സർപ്പങ്ങൾ കൊന്നുകളഞ്ഞല്ലോ.+