-
സംഖ്യ 21:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അവർ ദൈവത്തിനും മോശയ്ക്കും എതിരെ സംസാരിച്ചു.+ അവർ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “നിങ്ങൾ എന്തിനാണു ഞങ്ങളെ ഈജിപ്തിൽനിന്ന് കൊണ്ടുവന്നത്, ഈ മരുഭൂമിയിൽക്കിടന്ന്* ചാകാനോ? ഇവിടെ ആഹാരവുമില്ല, വെള്ളവുമില്ല.+ അറപ്പ് ഉളവാക്കുന്ന ഈ ഭക്ഷണം ഞങ്ങൾക്കു വെറുപ്പാണ്.”+ 6 അതുകൊണ്ട് യഹോവ ജനത്തിന് ഇടയിലേക്കു വിഷസർപ്പങ്ങളെ* അയച്ചു. ഇസ്രായേല്യരിൽ പലരും അവയുടെ കടിയേറ്റ് മരിച്ചു.+
-