പുറപ്പാട് 16:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഇസ്രായേല്യർ അതു കണ്ടപ്പോൾ, “ഇത് എന്താണ്” എന്നു പരസ്‌പരം ചോദിച്ചുതുടങ്ങി. കാരണം അത് എന്താണെന്ന് അവർക്ക് അറിയില്ലായിരുന്നു. മോശ അവരോടു പറഞ്ഞു: “നിങ്ങൾക്കു കഴിക്കാൻ യഹോവ തന്നിരിക്കുന്ന ആഹാരമാണ് ഇത്.+ സംഖ്യ 11:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 പക്ഷേ ഇപ്പോൾ ഇതാ, ഞങ്ങൾ ഇവിടെ കിടന്ന് മുടിയുന്നു. ഈ മന്നയല്ലാതെ+ വേറെയൊന്നും ഇവിടെ കാണാനില്ല.” സങ്കീർത്തനം 78:24, 25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 അവർക്കു കഴിക്കാൻ മുടങ്ങാതെ മന്ന വർഷിച്ചു;സ്വർഗീയധാന്യം അവർക്കു നൽകി.+ 25 മനുഷ്യർ ബലവാന്മാരുടെ* അപ്പം തിന്നു.+അവർക്കു മതിവരുവോളം ദൈവം കൊടുത്തു.+
15 ഇസ്രായേല്യർ അതു കണ്ടപ്പോൾ, “ഇത് എന്താണ്” എന്നു പരസ്‌പരം ചോദിച്ചുതുടങ്ങി. കാരണം അത് എന്താണെന്ന് അവർക്ക് അറിയില്ലായിരുന്നു. മോശ അവരോടു പറഞ്ഞു: “നിങ്ങൾക്കു കഴിക്കാൻ യഹോവ തന്നിരിക്കുന്ന ആഹാരമാണ് ഇത്.+
6 പക്ഷേ ഇപ്പോൾ ഇതാ, ഞങ്ങൾ ഇവിടെ കിടന്ന് മുടിയുന്നു. ഈ മന്നയല്ലാതെ+ വേറെയൊന്നും ഇവിടെ കാണാനില്ല.”
24 അവർക്കു കഴിക്കാൻ മുടങ്ങാതെ മന്ന വർഷിച്ചു;സ്വർഗീയധാന്യം അവർക്കു നൽകി.+ 25 മനുഷ്യർ ബലവാന്മാരുടെ* അപ്പം തിന്നു.+അവർക്കു മതിവരുവോളം ദൈവം കൊടുത്തു.+