വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 11:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അപ്പോൾ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ സീഹോനെ​യും ജനത്തെ​യും ഇസ്രായേ​ലി​ന്റെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെ തോൽപ്പി​ച്ച്‌ തദ്ദേശ​വാ​സി​ക​ളായ അമോ​ര്യ​രു​ടെ ദേശം മുഴു​വ​നും പിടിച്ചെ​ടു​ത്തു.+ 22 അങ്ങനെ അവർ അർന്നോൻ മുതൽ യബ്ബോക്ക്‌ വരെയും വിജന​ഭൂ​മി മുതൽ യോർദാൻ വരെയും ഉള്ള അമോ​ര്യ​രു​ടെ പ്രദേശം മുഴുവൻ അവകാ​ശ​മാ​ക്കി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക