പുറപ്പാട് 15:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അപ്പോൾ ഏദോമിലെ പ്രഭുക്കന്മാർ* ഭയചകിതരാകും.മോവാബിലെ പ്രബലഭരണാധികാരികളെ* പരിഭ്രമം പിടികൂടും.+ കനാൻനിവാസികളുടെ ധൈര്യം ക്ഷയിച്ചുപോകും.+ ആവർത്തനം 2:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ഇന്നുമുതൽ, നിങ്ങളെക്കുറിച്ചുള്ള വാർത്ത കേൾക്കുമ്പോൾ ആകാശത്തിൻകീഴിലുള്ള എല്ലാ ജനങ്ങളും നടുങ്ങിവിറയ്ക്കാൻ ഞാൻ ഇടവരുത്തും. നിങ്ങൾ കാരണം അവർ അസ്വസ്ഥരാകുകയും ഭയന്നുവിറയ്‌ക്കുകയും* ചെയ്യും.’+
15 അപ്പോൾ ഏദോമിലെ പ്രഭുക്കന്മാർ* ഭയചകിതരാകും.മോവാബിലെ പ്രബലഭരണാധികാരികളെ* പരിഭ്രമം പിടികൂടും.+ കനാൻനിവാസികളുടെ ധൈര്യം ക്ഷയിച്ചുപോകും.+
25 ഇന്നുമുതൽ, നിങ്ങളെക്കുറിച്ചുള്ള വാർത്ത കേൾക്കുമ്പോൾ ആകാശത്തിൻകീഴിലുള്ള എല്ലാ ജനങ്ങളും നടുങ്ങിവിറയ്ക്കാൻ ഞാൻ ഇടവരുത്തും. നിങ്ങൾ കാരണം അവർ അസ്വസ്ഥരാകുകയും ഭയന്നുവിറയ്‌ക്കുകയും* ചെയ്യും.’+