വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 15:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ജനതകൾ കേൾക്കട്ടെ;+ അവർ പേടി​ച്ചു​വി​റ​യ്‌ക്കും.

      അതിവേദന* ഫെലി​സ്‌ത്യ​നി​വാ​സി​കളെ പിടി​കൂ​ടും.

  • പുറപ്പാട്‌ 23:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 “എന്നെക്കു​റി​ച്ചുള്ള ഭയം ഞാൻ നിനക്കു മുമ്പേ അയയ്‌ക്കും.+ നീ നേരി​ടുന്ന ജനങ്ങ​ളെയെ​ല്ലാം ഞാൻ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കും. നിന്റെ ശത്രു​ക്കളെ​ല്ലാം നിന്റെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടാൻ ഞാൻ ഇടയാ​ക്കും.+

  • ആവർത്തനം 11:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ആരും നിങ്ങൾക്കു നേരെ നിൽക്കില്ല.+ താൻ വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ, നിങ്ങൾ പോകുന്ന ദേശ​ത്തൊ​ക്കെ​യും നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളെ​ക്കു​റി​ച്ചുള്ള ഭീതി​യും നടുക്ക​വും പരത്തും.+

  • യോശുവ 2:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 രാഹാബ്‌ അവരോ​ടു പറഞ്ഞു: “യഹോവ ഈ ദേശം+ നിങ്ങൾക്കു തരു​മെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. നിങ്ങ​ളെ​ക്കു​റി​ച്ചുള്ള പേടി ഞങ്ങളെ ബാധി​ച്ചി​രി​ക്കു​ന്നു.+ നിങ്ങൾ കാരണം ഈ നാട്ടിൽ താമസി​ക്കു​ന്ന​വ​രുടെയെ​ല്ലാം മനസ്സി​ടി​ഞ്ഞുപോ​യി​രി​ക്കു​ന്നു;+ 10 കാരണം, നിങ്ങൾ ഈജി​പ്‌ത്‌ വിട്ട്‌ പോരു​മ്പോൾ യഹോവ നിങ്ങളു​ടെ മുന്നിൽ ചെങ്കട​ലി​ലെ വെള്ളം വറ്റിച്ചുകളഞ്ഞതിനെക്കുറിച്ചും+ യോർദാ​ന്റെ മറുകരയിൽവെച്ച്‌* രണ്ട്‌ അമോ​ര്യ​രാ​ജാ​ക്ക​ന്മാ​രായ സീഹോനെയും+ ഓഗിനെയും+ നിശ്ശേഷം നശിപ്പി​ച്ചുകൊണ്ട്‌ നിങ്ങൾ അവരോ​ടു ചെയ്‌ത​തിനെ​ക്കു​റി​ച്ചും ഞങ്ങൾ കേട്ടി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക