28 ഇതാണു സാന്നിധ്യകൂടാരത്തിൽ ഗർശോന്യകുടുംബങ്ങൾ അനുഷ്ഠിക്കേണ്ട സേവനം.+ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ+ നിർദേശമനുസരിച്ചാണ് അവർ അവരുടെ ഉത്തരവാദിത്വം നിർവഹിക്കേണ്ടത്.
8 മെരാരിയുടെ വംശജർക്ക് അവരുടെ ജോലിയിലെ ആവശ്യമനുസരിച്ച് നാലു വണ്ടിയും എട്ടു കാളയും കൊടുത്തു. ഇവയുടെയെല്ലാം ചുമതല പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിനായിരുന്നു.+