വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 22:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “ആരെങ്കി​ലും യഹോ​വ​യ്‌ക്ക​ല്ലാ​തെ മറ്റ്‌ ഏതെങ്കി​ലും ദൈവ​ങ്ങൾക്കു ബലി അർപ്പി​ച്ചാൽ അവനെ കൊന്നു​ക​ള​യണം.+

  • പുറപ്പാട്‌ 32:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അഹരോൻ ജനത്തെ തോന്നി​യ​വാ​സം കാണി​ക്കാൻ വിട്ടതു​കൊ​ണ്ട്‌ അവർ തന്നിഷ്ടപ്ര​കാ​രം നടന്ന്‌ എതിരാ​ളി​ക​ളു​ടെ മുമ്പാകെ നിന്ദി​ത​രാ​യി​രി​ക്കുന്നെന്നു മോശ കണ്ടു.

  • പുറപ്പാട്‌ 32:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 മോശ അവരോ​ടു പറഞ്ഞു: “ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ പറഞ്ഞി​രി​ക്കു​ന്നത്‌ ഇതാണ്‌: ‘നിങ്ങൾ ഓരോ​രു​ത്ത​രും വാൾ അരയ്‌ക്കു കെട്ടി കവാട​ങ്ങൾതോ​റും പോയി പാളയ​ത്തിൽ എല്ലായി​ട​ത്തു​മുള്ള നിങ്ങളു​ടെ സഹോ​ദ​രനെ​യും അയൽക്കാ​രനെ​യും ഉറ്റസ്‌നേ​ഹി​തനെ​യും കൊല്ലുക.’”+

  • ആവർത്തനം 13:6-9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “നിന്റെ അമ്മയുടെ വയറ്റിൽ പിറന്ന നിന്റെ സഹോ​ദ​ര​നോ നിന്റെ മകനോ മകളോ നിന്റെ പ്രിയ​പ്പെട്ട ഭാര്യ​യോ നിന്റെ ഉറ്റ സുഹൃ​ത്തോ രഹസ്യ​മാ​യി നിന്റെ അടുത്ത്‌ വന്ന്‌, ‘വരൂ, നമുക്കു പോയി അന്യ​ദൈ​വ​ങ്ങളെ സേവി​ക്കാം’+ എന്നു പറഞ്ഞ്‌ ആ ദൈവ​ങ്ങളെ—നീയോ നിന്റെ പൂർവി​ക​രോ അറിഞ്ഞി​ട്ടി​ല്ലാത്ത ദൈവ​ങ്ങളെ, 7 ദേശത്തിന്റെ ഒരു അറ്റംമു​തൽ മറ്റേ അറ്റംവരെ നിങ്ങൾക്കു ചുറ്റും നിങ്ങളു​ടെ അടുത്തോ അകലെ​യോ താമസി​ക്കുന്ന ജനങ്ങളു​ടെ ദൈവ​ങ്ങളെ—സേവി​ക്കാൻ നിന്നെ വശീക​രി​ച്ചാൽ 8 നീ അവനു വഴങ്ങി​ക്കൊ​ടു​ക്കു​ക​യോ അവൻ പറയു​ന്നതു കേൾക്കു​ക​യോ ചെയ്യരു​ത്‌.+ അനുക​മ്പ​യോ കനിവോ തോന്നി അവനെ സംരക്ഷി​ക്കു​ക​യു​മ​രുത്‌. 9 അവനെ നീ കൊന്നു​ക​ള​യു​ക​തന്നെ വേണം.+ അവനെ കൊല്ലാൻ അവനു നേരെ ആദ്യം കൈ ഉയർത്തു​ന്നതു നീയാ​യി​രി​ക്കണം. അതിനു ശേഷം ജനങ്ങളു​ടെ​യെ​ല്ലാം കൈ അവനു നേരെ ഉയരണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക