വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 17:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തരുന്ന നഗരങ്ങ​ളി​ലൊ​ന്നിൽ ഒരു പുരു​ഷ​നോ സ്‌ത്രീ​യോ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്യു​ന്നെ​ന്നി​രി​ക്കട്ടെ. അയാൾ ആ ദുഷ്‌പ്ര​വൃ​ത്തി വിട്ടു​മാ​റാ​തെ ദൈവ​ത്തി​ന്റെ ഉടമ്പടി ലംഘിക്കുകയും+ 3 വഴിതെറ്റി എന്റെ കല്‌പ​ന​യ്‌ക്കു വിരുദ്ധമായി+ അന്യ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ക​യും അവയു​ടെ​യോ സൂര്യ​ന്റെ​യോ ചന്ദ്ര​ന്റെ​യോ ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ങ്ങ​ളു​ടെ​യോ മുമ്പാകെ കുമ്പി​ടു​ക​യും ചെയ്യുന്നു.+

  • ആവർത്തനം 17:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അയാളെ കൊല്ലാൻ അയാൾക്കു നേരെ ആദ്യം കൈ ഉയർത്തു​ന്നതു സാക്ഷി​ക​ളാ​യി​രി​ക്കണം. അതിനു ശേഷം ജനത്തിന്റെ കൈ അയാൾക്കു നേരെ ഉയരണം. നിങ്ങൾക്കി​ട​യിൽനിന്ന്‌ നിങ്ങൾ തിന്മ നീക്കി​ക്ക​ള​യണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക