വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 13:12-15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു താമസി​ക്കാൻ തരുന്ന നഗരങ്ങ​ളി​ലൊ​ന്നിൽ ഇങ്ങനെ​യൊ​രു കാര്യം നടന്നതാ​യി കേട്ടാൽ, അതായത്‌ 13 ‘ഒന്നിനും കൊള്ളാത്ത അലസരായ ചിലർ നിങ്ങൾക്കി​ട​യിൽനിന്ന്‌ പുറ​പ്പെട്ട്‌, “നമുക്കു പോയി അന്യ​ദൈ​വ​ങ്ങളെ സേവി​ക്കാം” എന്നു പറഞ്ഞ്‌ നിങ്ങൾ അറിഞ്ഞി​ട്ടി​ല്ലാത്ത മറ്റു ദൈവ​ങ്ങളെ സേവി​ക്കാ​നാ​യി തങ്ങളുടെ നഗരങ്ങ​ളി​ലു​ള്ള​വരെ വഴി തെറ്റി​ക്കു​ന്നു’ എന്നു കേട്ടാൽ 14 നിങ്ങൾ അതെക്കു​റിച്ച്‌ ആരായു​ക​യും സൂക്ഷ്‌മ​പ​രി​ശോ​ധന നടത്തി സമഗ്ര​മാ​യി അന്വേ​ഷി​ക്കു​ക​യും വേണം.+ നിങ്ങൾക്കി​ട​യിൽ ഈ മ്ലേച്ഛകാ​ര്യം നടന്നെന്നു സ്ഥിരീ​ക​രി​ച്ചാൽ 15 നിങ്ങൾ ആ നഗരവാ​സി​കളെ വാളിന്‌ ഇരയാ​ക്കണം.+ നഗരവും മൃഗങ്ങൾ ഉൾപ്പെടെ അതിലുള്ള സകലവും വാളു​കൊണ്ട്‌ നിശ്ശേഷം നശിപ്പി​ക്കണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക