ആവർത്തനം 19:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “ഒരാൾ എന്തെങ്കിലും തെറ്റോ പാപമോ ചെയ്‌തെന്നു സ്ഥിരീകരിക്കാൻ ഒരു സാക്ഷി മാത്രം പോരാ.+ രണ്ടു സാക്ഷികളുടെയോ മൂന്നു സാക്ഷികളുടെയോ മൊഴിയുടെ* അടിസ്ഥാനത്തിലാണു കാര്യങ്ങൾ സ്ഥിരീകരിക്കേണ്ടത്.+ 1 തിമൊഥെയൊസ് 5:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴി കൂടാതെ ഒരു മൂപ്പന് എതിരെയുള്ള ആരോപണം സ്വീകരിക്കരുത്.+
15 “ഒരാൾ എന്തെങ്കിലും തെറ്റോ പാപമോ ചെയ്‌തെന്നു സ്ഥിരീകരിക്കാൻ ഒരു സാക്ഷി മാത്രം പോരാ.+ രണ്ടു സാക്ഷികളുടെയോ മൂന്നു സാക്ഷികളുടെയോ മൊഴിയുടെ* അടിസ്ഥാനത്തിലാണു കാര്യങ്ങൾ സ്ഥിരീകരിക്കേണ്ടത്.+