-
ആവർത്തനം 17:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ഇക്കാര്യം ആരെങ്കിലും നിങ്ങളെ അറിയിക്കുകയോ നിങ്ങൾ അതെക്കുറിച്ച് കേൾക്കുകയോ ചെയ്‌താൽ നിങ്ങൾ സമഗ്രമായ ഒരു അന്വേഷണം നടത്തണം. ഇങ്ങനെയൊരു മ്ലേച്ഛകാര്യം ഇസ്രായേലിൽ നടന്നെന്നു സ്ഥിരീകരിച്ചാൽ+ 5 തിന്മ ചെയ്‌ത ആ പുരുഷനെയോ സ്ത്രീയെയോ നഗരകവാടത്തിൽ കൊണ്ടുവരണം. എന്നിട്ട് ആ വ്യക്തിയെ കല്ലെറിഞ്ഞ് കൊല്ലണം.+
-