1 ദിനവൃത്താന്തം 6:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എലെയാസരിനു ഫിനെഹാസ്+ ജനിച്ചു. ഫിനെഹാസിന് അബീശൂവ ജനിച്ചു. എസ്ര 7:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഇതെല്ലാം കഴിഞ്ഞശേഷം, പേർഷ്യൻ രാജാവായ അർഥഹ്‌ശഷ്ടയുടെ+ ഭരണകാലത്ത് എസ്ര*+ മടങ്ങിവന്നു. സെരായയുടെ+ മകനായിരുന്നു എസ്ര. സെരായ അസര്യയുടെ മകൻ; അസര്യ ഹിൽക്കിയയുടെ+ മകൻ; എസ്ര 7:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ബുക്കി അബീശൂവയുടെ മകൻ; അബീശൂവ ഫിനെഹാസിന്റെ+ മകൻ; ഫിനെഹാസ് എലെയാസരിന്റെ+ മകൻ; എലെയാസർ മുഖ്യപുരോഹിതനായ അഹരോന്റെ+ മകൻ. എസ്ര 8:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അർഥഹ്‌ശഷ്ട രാജാവിന്റെ ഭരണകാലത്ത് എന്നോടൊപ്പം ബാബിലോണിൽനിന്ന് പോന്നവരുടെ+ വംശാവലിരേഖയും പിതൃഭവനത്തലവന്മാരുടെ പേരുകളും: 2 ഫിനെഹാസിന്റെ+ ആൺമക്കളിൽ ഗർശോം; ഈഥാമാരിന്റെ+ ആൺമക്കളിൽ ദാനിയേൽ; ദാവീദിന്റെ ആൺമക്കളിൽ ഹത്തൂശ്;
7 ഇതെല്ലാം കഴിഞ്ഞശേഷം, പേർഷ്യൻ രാജാവായ അർഥഹ്‌ശഷ്ടയുടെ+ ഭരണകാലത്ത് എസ്ര*+ മടങ്ങിവന്നു. സെരായയുടെ+ മകനായിരുന്നു എസ്ര. സെരായ അസര്യയുടെ മകൻ; അസര്യ ഹിൽക്കിയയുടെ+ മകൻ;
5 ബുക്കി അബീശൂവയുടെ മകൻ; അബീശൂവ ഫിനെഹാസിന്റെ+ മകൻ; ഫിനെഹാസ് എലെയാസരിന്റെ+ മകൻ; എലെയാസർ മുഖ്യപുരോഹിതനായ അഹരോന്റെ+ മകൻ.
8 അർഥഹ്‌ശഷ്ട രാജാവിന്റെ ഭരണകാലത്ത് എന്നോടൊപ്പം ബാബിലോണിൽനിന്ന് പോന്നവരുടെ+ വംശാവലിരേഖയും പിതൃഭവനത്തലവന്മാരുടെ പേരുകളും: 2 ഫിനെഹാസിന്റെ+ ആൺമക്കളിൽ ഗർശോം; ഈഥാമാരിന്റെ+ ആൺമക്കളിൽ ദാനിയേൽ; ദാവീദിന്റെ ആൺമക്കളിൽ ഹത്തൂശ്;