വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 6:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 അഹരോൻ ഭാര്യ​യാ​യി സ്വീക​രി​ച്ചത്‌ അമ്മീനാ​ദാ​ബി​ന്റെ മകളും നഹശോന്റെ+ സഹോ​ദ​രി​യും ആയ എലീ​ശേ​ബയെ​യാണ്‌. എലീ​ശേ​ബ​യിൽ അഹരോ​നു നാദാബ്‌, അബീഹു, എലെയാ​സർ, ഈഥാമാർ+ എന്നിവർ ജനിച്ചു.

  • പുറപ്പാട്‌ 6:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അഹരോന്റെ മകൻ എലെയാസർ+ പൂത്തിയേ​ലി​ന്റെ ഒരു മകളെ ഭാര്യ​യാ​യി സ്വീക​രി​ച്ചു. അവളിൽ എലെയാ​സ​രി​നു ഫിനെഹാസ്‌+ ജനിച്ചു.

      കുടും​ബം​കു​ടും​ബ​മാ​യി ലേവ്യ​രു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാർ ഇവരാണ്‌.+

  • സംഖ്യ 3:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ലേവ്യരുടെ മുഖ്യ​ത​ലവൻ പുരോ​ഹി​ത​നായ അഹരോ​ന്റെ മകൻ എലെയാ​സ​രാ​യി​രു​ന്നു.+ എലെയാ​സ​രാ​ണു വിശു​ദ്ധ​സ്ഥ​ലത്തെ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റി​യി​രു​ന്ന​വർക്കു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌.

  • ആവർത്തനം 10:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “പിന്നീട്‌ ഇസ്രാ​യേ​ല്യർ ബേരോ​ത്ത്‌ ബനേ-ആക്കാനിൽനി​ന്ന്‌ മോസ​ര​യി​ലേക്കു പുറ​പ്പെട്ടു. അവി​ടെ​വെച്ച്‌ അഹരോൻ മരിച്ചു;+ അഹരോ​നെ അവിടെ അടക്കി. തുടർന്ന്‌ മകനായ എലെയാ​സർ അഹരോ​നു പകരം പുരോ​ഹി​ത​ശു​ശ്രൂഷ ഏറ്റെടു​ത്തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക