വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 1:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ധൈര്യവും മനക്കരു​ത്തും ഉള്ളവനാ​യി​രി​ക്കുക.+ കാരണം, ഞാൻ ഈ ജനത്തിനു കൊടു​ക്കുമെന്ന്‌ അവരുടെ പൂർവി​കരോ​ടു സത്യം ചെയ്‌ത ദേശം+ അവർ അവകാ​ശ​മാ​ക്കാൻ അവരെ അവി​ടേക്കു നയി​ക്കേ​ണ്ടതു നീയാണ്‌.

  • സങ്കീർത്തനം 27:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 യഹോവയിൽ പ്രത്യാശ വെക്കൂ!+

      ധീരരാ​യി​രി​ക്കൂ! മനക്കരു​ത്തു​ള്ള​വ​രാ​യി​രി​ക്കൂ!+

      അതെ, യഹോ​വ​യിൽ പ്രത്യാശ വെക്കൂ!

  • സങ്കീർത്തനം 118:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 യഹോവ എന്റെ പക്ഷത്തുണ്ട്‌; ഞാൻ പേടി​ക്കില്ല.+

      മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക