ആവർത്തനം 31:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 പിന്നെ ഇസ്രായേൽസഭ മുഴുവൻ കേൾക്കെ മോശ ഈ പാട്ട് ആദ്യംമുതൽ അവസാനംവരെ ചൊല്ലി:+ ആവർത്തനം 32:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 മോശയും നൂന്റെ മകനായ ഹോശയയും*+ വന്ന് ഈ പാട്ടു മുഴുവനും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.+