സംഖ്യ 27:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 യഹോവ മോശയോടു പറഞ്ഞു: “നൂന്റെ മകനായ യോശുവ ആത്മവീര്യമുള്ളവനാണ്. അവനെ വിളിച്ച് അവന്റെ മേൽ നിന്റെ കൈ വെക്കുക.+ ആവർത്തനം 31:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യഹോവ മോശയോടു പറഞ്ഞു: “ഇതാ, നീ മരിക്കാനുള്ള സമയം അടുത്തിരിക്കുന്നു.+ യോശുവയെയും കൂട്ടി സാന്നിധ്യകൂടാരത്തിലേക്കു* വരുക; ഞാൻ യോശുവയെ നിയമിക്കട്ടെ.”+ അങ്ങനെ മോശയും യോശുവയും സാന്നിധ്യകൂടാരത്തിലേക്കു ചെന്നു.
18 യഹോവ മോശയോടു പറഞ്ഞു: “നൂന്റെ മകനായ യോശുവ ആത്മവീര്യമുള്ളവനാണ്. അവനെ വിളിച്ച് അവന്റെ മേൽ നിന്റെ കൈ വെക്കുക.+
14 യഹോവ മോശയോടു പറഞ്ഞു: “ഇതാ, നീ മരിക്കാനുള്ള സമയം അടുത്തിരിക്കുന്നു.+ യോശുവയെയും കൂട്ടി സാന്നിധ്യകൂടാരത്തിലേക്കു* വരുക; ഞാൻ യോശുവയെ നിയമിക്കട്ടെ.”+ അങ്ങനെ മോശയും യോശുവയും സാന്നിധ്യകൂടാരത്തിലേക്കു ചെന്നു.