18 രാജാവ് സിംഹാസനസ്ഥനാകുമ്പോൾ ലേവ്യപുരോഹിതന്മാരുടെ കൈയിൽനിന്ന് ഈ നിയമം വാങ്ങി, ഒരു പുസ്‌തകത്തിൽ* പകർത്തിയെഴുതി തനിക്കുവേണ്ടി അതിന്റെ ഒരു പകർപ്പ് ഉണ്ടാക്കണം.+
14 യഹോവയുടെ ഭവനത്തിലേക്കു സംഭാവനയായി ലഭിച്ച പണം അവർ പുറത്ത് കൊണ്ടുവരുന്ന സമയത്ത്,+ മോശയിലൂടെ ലഭിച്ച+ യഹോവയുടെ നിയമപുസ്‌തകം+ ഹിൽക്കിയ പുരോഹിതൻ കണ്ടെത്തി.